SPECIAL REPORTകശ്മീര്‍ വിടാനുള്ള ഭീകരരുടെ ആഹ്വാനം കേള്‍ക്കാത്തതിന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നു; 27-കാരിയായ നഴ്സിന്റെ കൊലയില്‍ വിശദമായ അന്വേഷണം വരുന്നത് 35 വര്‍ഷത്തിനുശേഷം; യാസിന്‍ മാലിക്കിന്റെ വീട്ടില്‍ അടക്കം റെയ്ഡ്; ഒടുവില്‍ പണ്ഡിറ്റുകളുടെ ചോരയ്ക്കും കണക്ക് ചോദിക്കപ്പെടുന്നു!എം റിജു12 Aug 2025 10:11 PM IST